Home ഇന്ത്യൻ വാർത്തകൾ പള്ളിപ്പാട്ട് മത്സരം; കെ.സി.ഡബ്ല്യു.എ പിറവം യൂണിറ്റ് ഒന്നാം സ്ഥാനം

പള്ളിപ്പാട്ട് മത്സരം; കെ.സി.ഡബ്ല്യു.എ പിറവം യൂണിറ്റ് ഒന്നാം സ്ഥാനം

422
0

പേരൂർ: കെ.സി.ഡബ്ല്യു.എ. പേരൂർ യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പള്ളിപ്പാട്ട് മത്സരത്തിൽ പിറവം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ഇരവിമംഗലം യൂണിറ്റ് രണ്ടാം സ്ഥാനവും, തിരുവനന്തപുരം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂബിലി സമാപനാഘോഷങ്ങളിൽ അതിരൂപത വികാരി ജനറാൾ ഫാദർ തോമസ് ആനിമൂട്ടിൽ വിതരണം ചെയ്തു. മത്സരത്തിൽ അതിരൂപതയിലെ 15 യൂണിറ്റുകൾ പങ്കെടുത്തു.

Previous articleചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
Next articleക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം

Leave a Reply