Home ഇന്ത്യൻ വാർത്തകൾ ജെയിംസ് മണക്കാടന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ജെയിംസ് മണക്കാടന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

320
0

പിറവം: കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി പിറവം ഇടവകാംഗം ജെയിംസ് മണക്കാടനെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജെയിംസ് പിറവം പള്ളിയുടെ മുന്‍ കൈക്കാരനുമായിരുന്നു.

Previous articleNEENDOOR | WEDDING CEREMONY || PATHROS & ABHISHA ||
Next articleചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ സമ്മര്‍ ക്യാമ്പ് വിജയകരമായി

Leave a Reply