കൈപ്പുഴ: കിഴക്കേകാട്ടില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (78) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (01.08.2025) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. മൃതശരീരം വെളളിയാഴ്ച രാവിലെ 11 മണിക്ക് പാലത്തുരുത്ത് പാരീഷ് ഹാളില്‍ കൊണ്ടുവരുന്നതാണ്.











