Home നിര്യാതരായി കൈപ്പുഴ: കണ്ടാരപ്പളളി അന്നക്കുട്ടി ജോസഫ്

കൈപ്പുഴ: കണ്ടാരപ്പളളി അന്നക്കുട്ടി ജോസഫ്

750
0

കൈപ്പുഴ: കണ്ടാരപ്പളളി അന്നക്കുട്ടി ജോസഫ് (96) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (08.07.2025) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.
കല്ലറ സെന്റ് തോമസ് പഴയ പളളി വികാരി ഫാ. ജോസഫ് കണ്ടാരപ്പളളി അച്ചന്റെ മാതാവാണ്‌.

Previous articleപുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളി ചതുര്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം
Next articleപു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പഴയ പളളിയുടെ ചതുര്‍ ശതാബ്ദി ആഘോഷ സമാപന റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെയ്തു.

LEAVE A REPLY