Home ഇന്ത്യൻ വാർത്തകൾ മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ തിരുഹൃദയ തിരുനാളിന് കൊടിയേറി

മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ തിരുഹൃദയ തിരുനാളിന് കൊടിയേറി

419
0

മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിരുനാളിന് ഇടവക വികാരി ഫാ.സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.

Previous articleഎട്ടാമത് യൂറോപ്യൻ ക്നാനായ സംഗമം സ്വപ്ന സാക്ഷാത്കാരത്തിനരികെ ആവേശം അനിർവജനീയം
Next articleകുറുമുളളൂര്‍ : കരിങ്കണ്ണാംതോട്ടത്തില്‍ ഷിന്‍സ് കുര്യാക്കോസ് | Live Funeral Telecast Available

Leave a Reply