Home ഇന്ത്യൻ വാർത്തകൾ സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

397
0

കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മെറിറ്റ് ഡേയും വായനാവാരാഘോഷ ഉദ്ഘാടനവും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട് – ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എസ് ഹരീഷ് വായനാവാരാഘോഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴിഞ്ഞ വര്‍ഷം കോട്ടയം ജില്ലയില്‍ എയ്ഡഡ് സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ A+ നേടിയ സെന്റ് ആന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.

Previous articleമോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി
Next articleയു.കെ: ഏറ്റുമാനൂര്‍ പഴയമ്പള്ളില്‍ മേരി ജോര്‍ജ്‌

Leave a Reply