കൈപ്പുഴ: പാലത്തുരുത്ത് തറയിൽ പരേതനായ മാത്യു സാറിന്റെ മകൻ ജോസ് മാത്യു (കൈപ്പുഴ സെന്റ് ജോർജ് ഹൈസ്കൂൾ മുൻ അധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (10.06.2025) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: മറിയാമ്മ കുര്യൻ (മുൻ അധ്യാപിക) കുമരകം ചെറുശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: metty (uk), majo(usa), മരുമകൾ : ജിജി (uk). വെളിയന്നൂർ ചാഴിക്കാട്ട് കുടുംബാംഗം. പരേതൻ കൈപ്പുഴ, കല്ലറ, ചിങ്ങവനം, രാജപുരം ഹൈസ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതശരീരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുടുംബവീട്ടിൽ കൊണ്ടുവരുന്നതും, പ്രാർത്ഥനയ്ക്ക് ശേഷം പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.













