Home ഇന്ത്യൻ വാർത്തകൾ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളി ഇടവക ദിനാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളി ഇടവക ദിനാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

663
0

പുന്നത്തുറ: 400 വർഷം പൂർത്തിയാകുന്ന പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയുടെ ചതുർശദാബ്ദിയോട് അനുബന്ധിച്ചുള്ള ഇടവക ദിനാഘോഷം 2025 ജൂണ്‍ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ദിവ്യബലിയോട് കൂടി ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം കോട്ടയത്തിന്റെ ബഹുമാനപ്പെട്ട എം.പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയാകും. ഇടവക ദിനാഘോഷം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

Previous articleന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ ദേവാലയത്തിൽ ഡീക്കൻ സ്ഥാനാഭിഷേകവും, പ്രഥമദിവ്യകാരുണ്യ സ്വീകരണവും | LIVE ON KVTV
Next articleകുറുമുള്ളൂർ: കളരിക്കൽ കെ. ജെ. ഫിലിപ്പ്

Leave a Reply