Home നിര്യാതരായി കണ്ണങ്കര: വൈപ്പിശ്ശേരിൽ ഫാ. വിൻസെന്റ്

കണ്ണങ്കര: വൈപ്പിശ്ശേരിൽ ഫാ. വിൻസെന്റ്

563
0

കണ്ണങ്കര: അമേരിക്കയിലെ ഗാൽ വെസ്റ്റേൺ രൂപതയിൽ ദീർഘകാലം വൈദികനായിരുന്ന ഫാ. വിൻസെന്റ് വൈപ്പിശ്ശേരിൽ (73) നിര്യാതനായി. തണ്ണീർമുക്കം കണ്ണങ്കര വൈപ്പിശ്ശേരിൽ പരേതരായ ചാക്കോയുടെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലില്ലി ജോസഫ്, ഫിലിപ്പ് സി. വൈപ്പിശ്ശേരിൽ, സിസ്റ്റർ ജ്യോതിസ് മരിയ, എൽസി തോമസ്, പരേതരായ ത്രേസ്യാമ്മ സൈമൺ, ജോസഫ് വൈപ്പിശ്ശേരിൽ, ബേബി ചാക്കോ വൈപ്പിശ്ശേരിൽ. മൃതദേഹം ജൂൺ രണ്ടിന് തണ്ണീർമുക്കത്തെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം തിങ്കളാഴ്ച (02.06.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് കണ്ണങ്കര സെയ്ന്റ് സേവിയേഴ്‌സ് ക്‌നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയൽ.

Previous articleകോട്ടയം: രാജപുരം പെരുംപുഞ്ചയിൽ സി. റോസ് മേരി (SVM)
Next articleധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങൾ: ചിക്കാഗോ സെന്റ് മേരീസ് ഇടവകക്ക് തകർപ്പൻ വിജയം

Leave a Reply