Home നിര്യാതരായി യു.കെ : കൂടല്ലൂർ മൈലപറമ്പിൽ മത്തായി | Live Funeral Telecast Available

യു.കെ : കൂടല്ലൂർ മൈലപറമ്പിൽ മത്തായി | Live Funeral Telecast Available

516
0

യു.കെ: കൂടല്ലൂർ മൈലപറമ്പിൽ മത്തായി (85) യുകെയിൽ നിര്യാതയായി. സംസ്ക്കാരം 2025 ജൂൺ 5 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മിൽട്ടൺ കെയിൻസ് സെന്റ് എഡ്വേർഡ് കാത്തലിക് ദേവാലയത്തിൽ. ഭാര്യ : പരേതയായ മറിയം ഏറ്റുമാനൂർ ഐക്കരതുണ്ടത്തിൽ കുടുംബാംഗം. മക്കൾ ബേബി,മിനി. മരുമക്കൾ : അനു പിള്ളവീട്ടിൽ, സോന ഡൽഹി.

Previous article‘നെല്ലും നീരും 2025’ – കാനഡയിൽ വർണ്ണശബളമായി
Next articleസീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഷിക്കാഗോയില്‍ സ്വീകരണം

Leave a Reply