Home അമേരിക്കൻ വാർത്തകൾ ബൈബിള്‍ റീഡിങ് ചലഞ്ച് പൂര്‍ത്തിയാക്കിവരെ ബെന്‍സന്‍വില്‍ ഇടവക ആദരിച്ചു.

ബൈബിള്‍ റീഡിങ് ചലഞ്ച് പൂര്‍ത്തിയാക്കിവരെ ബെന്‍സന്‍വില്‍ ഇടവക ആദരിച്ചു.

306
0

ബെന്‍സന്‍വില്‍: ചിക്കാഗോ രൂപത വിശ്വാസ പരിശീലന വിഭാഗത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടപ്പാക്കിയ ബൈബിള്‍ റീഡിങ് ചലഞ്ചില്‍ പങ്കെടുത്ത് പൂര്‍ത്തിയാക്കിയ ഇഷാന പുതുശ്ശേരില്‍, നീവ ചകിരിയാംതടത്തില്‍, മിലന്‍ പുത്തന്‍പുരയില്‍, മിലിറ്റ് പുത്തന്‍പുരയില്‍, മരീസ വെട്ടിക്കാട്ട്, ലീവിയ വെട്ടിക്കാട്ട്, ക്‌ളെയോണ്‍ നാരമംഗലത്ത്, ക്‌ളെമന്റ് നാരമംഗലത്ത്, റെബേക്ക മുളയാനിക്കുന്നേല്‍, ജോസഫ് മുളയാനിക്കുന്നേല്‍, സെറീന മുളയാനിക്കുന്നേല്‍, നേഥന്‍ കാരാപ്പള്ളില്‍, ജെയ്‌സ് കരുനാട്ട് എന്നിവര്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍ വിതരണം ചെയ്തു. കുട്ടികളെ ഇതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിച്ചു.

ലിന്‍സ് താന്നിച്ചുവട്ടില്‍ PR0

Previous articleബോണ്ടിംഗ് ഫാമിലീസ് പദ്ധതി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു
Next articleദൈവദാസൻ ബിഷപ് മാക്കീൽ പിതാവുൾപ്പെടെ വിവിധ പുണ്യാത്മാക്കളെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങളുമായി പരിശുദ്ധ സിംഹാസനം

Leave a Reply