കുറുമുളളൂര്‍: കോയിക്കല്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ ത്രേസ്യാമ്മ ജോര്‍ജ് (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (26.05.2025) ഉച്ചകഴിഞ്ഞ് 2.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത വാകത്താനം ചേന്നങ്ങാട്ട് കുടുംബാംഗമാണ്. മക്കള്‍: സിജു ജോര്‍ജ്, സിജോ ജോര്‍ജ്, സിനി ജോര്‍ജ്. മരുമക്കള്‍: ഷീനാ പാറ്റിയാല്‍ ഓണംതുരുത്ത്, സ്‌നേഹ (ചെന്നൈ), ജോമോന്‍ കുപ്ലിക്കാട്ട് കണ്ണങ്കര.











