Home ഇന്ത്യൻ വാർത്തകൾ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ‘മുഖാ മുഖം’

ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ‘മുഖാ മുഖം’

420
0

പുതിയ ബിരുദ പാഠ്യപദ്ധതി [MGU UGP (Honours)] പൊതു സമൂഹത്തിനു പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നടത്തുന്ന ‘മുഖാമുഖം’ പരിപാടി മെയ് 17-ാം തിയതി രാവിലെ 10.30 ന് കോളേജ് എജ്യുക്കേഷണൽ തിയേറ്ററിൽ വെച്ച് എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. തോമസ് കെ. അലക്സ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും എം.ജി സർവ്വകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ സഹായവും ലഭ്യമാക്കുന്ന ‘അഡ്‌മിഷൻ ഹെൽപ് ഡെസ്‌ക്’ അന്നേ ദിവസം കോളേജിൽ ലഭ്യമാണ്. ഈ പരിപാടിയിൽ എല്ലാ മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 9947314598, 9446540127.

Previous articleUK ക്നാനായ കുടുംബ സംഗമം ‘വാഴ്‌വ് 2025’ ടിക്കറ്റ് കിക്ക് ഓഫ് മെയ് 17 ന് ബർമിഹാമിൽ
Next articleന്യൂയോർക്കിലെ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻ്റെ പ്രധാന തിരുന്നാൾ 2025 മെയ് 16,17,18 തീയതികളിൽ

Leave a Reply