താമ്പാ (ഫ്ലോറിഡ):മാറിക മഠത്തിപറമ്പിൽ (ഇല്ലിക്കാട്ടിൽ) ജോർജ് (72) താമ്പായിൽ നിര്യാതനായി. ഭാര്യ: ലില്ലി മ്രാല ഇടവക ഇല്ലിക്കൽ കുടുംബാംഗമാണ്. മകൻ: ഡോ. ജസ്റ്റിൻ ജോർജ്. മാതാപിതാക്കൾ: പരേതനായ പുന്നൂസ് മഠത്തിപറമ്പിലും, മോനിയും (മാളിയേക്കൽ നീണ്ടൂർ). സഹോദരങ്ങൾ: മേരിക്കുട്ടി / പരേതനായ ജെയിംസ് ചെറുപച്ചിക്കര ( ചുങ്കം ), സിറിയക് / സെലിൻ മഠത്തിപ്പറമ്പിൽ (കാനഡ ), ലിസി / ജിമ്മി ചക്കുങ്കൽ (ചിക്കാഗോ), ഷൈനി / ഫിലിപ്പ് പള്ളിക്കുന്നേൽ (ചിക്കാഗോ), സിനി / സജി പടിഞ്ഞാറേൽ (ചിക്കാഗോ ), സേവ്യർ / ജിനി മഠത്തിപറമ്പിൽ ( ചിക്കാഗോ ). ഭാര്യാ സഹോദരങ്ങൾ : കെ. സി. സി. എൻ. എ പ്രസിഡൻ്റ് ജെയിംസ് / ലിസി ഇല്ലിക്കൽ (താമ്പാ), സാലി / ഫെലിക്സ് മച്ചാനിക്കൽ (താമ്പാ), സാബു / ത്രേസ്യാമ്മ ഇല്ലിക്കൽ (താമ്പാ).
പൊതുദർശനം : ഏപ്രിൽ 27 ( ഞായർ ) – 1 മണി മുതൽ 5 മണി വരെ. താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെൻ്റർ ( 2620 washington Rd , Valrico , FL 33594 )
സംസ്കാര ശുശ്രൂഷകൾ : ഏപ്രിൽ 28 ( തിങ്കൾ ) രാവിലെ 10 മണി. സെൻ്റ്. ഫ്രാൻസിസ് ഓഫ് അസ്സിസ്സി കാത്തലിക് ചർച്ച് ( 4450 County Road 579, Seffner , FL 33584 )











