Home നിര്യാതരായി മറ്റക്കര: കുറുപ്പന്തറ ചാമംകണ്ടയിൽ ലീലാമ്മ മാത്യു

മറ്റക്കര: കുറുപ്പന്തറ ചാമംകണ്ടയിൽ ലീലാമ്മ മാത്യു

836
0

മറ്റക്കര: കുറുപ്പന്തറ ചാമംകണ്ടയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (84) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (01-04-2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൈപ്പുഴ പായിക്കാട്ട്മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: സാൻസി, സിനി, സിജൻ. മരുമക്കൾ; പരേതനായ രാജു മാത്യു വയലുങ്കൽ മറ്റക്കര, ബാബു ജോസഫ് പ്ലാക്കൂട്ടത്തിൽ മുട്ടം.

Previous articleകാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച് നല്‍കിയ സ്നേഹഭവനം വെഞ്ചരിച്ചു
Next articleകുട്ടികൾക്കായി “കുട്ടിക്കൂട്ടം ” പ്രോഗാം ഒരുക്കി ബെൻസൻവിൽ ഇടവക

LEAVE A REPLY