Home നിര്യാതരായി അറ്റ്ലാൻ്റാ: കോഴികാട്ട് റോസമ്മ ഫിലിപ്പ്

അറ്റ്ലാൻ്റാ: കോഴികാട്ട് റോസമ്മ ഫിലിപ്പ്

980
0

അറ്റ്ലാൻ്റാ: കോഴികാട്ട് പരേതനായ ഫിലിപ്പിൻ്റെ ഭാര്യ റോസമ്മ ഫിലിപ്പ് (79) അറ്റ്ലാൻ്റായിൽ നിര്യാതയായി. പരേത നീണ്ടൂർ തച്ചേട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈബി വഞ്ചിപുരക്കൽ (അറ്റ്ലാൻ്റാ), ഷിബു കോഴികാട്ട് (അറ്റ്ലാൻ്റാ), ഷീബ മാളിയേക്കൽ (അറ്റ്ലാൻ്റാ), ഷാജി കോഴികാട്ട് (അറ്റ്ലാൻ്റാ), സുജ കണ്ടാരപ്പള്ളിൽ (ഫ്ലോറിഡ), ഷീജ പൊക്കംതാനം (ഡിട്രോയിറ്റ് ). മരുമക്കൾ: അലക്സ് വഞ്ചിപ്പുരക്കൽ, ബിന്ദു കൊപ്പഴ, സിറിൾ മാളിയേക്കൽ, മെറീന വാലേൽ, ജോണി കണ്ടാരപ്പള്ളിൽ, ജിത്തു പൊക്കംതാനം. സംസ്ക്കാര ചടങ്ങുകളുടെ വിശദാശംങ്ങൾ പിന്നീട്

Previous article‘ഉണര്‍വ്’ കൈത്താങ്ങ് പദ്ധതി സമാപിച്ചു
Next articleപതിനൊന്നാമത് മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29-ന്

Leave a Reply