Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ സ്റ്റാര്‍സ് ലേഖന മത്സര വിജയികള്‍

ക്‌നാനായ സ്റ്റാര്‍സ് ലേഖന മത്സര വിജയികള്‍

866
0

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‌സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊച്ചാദംപള്ളില്‍ ഐറിന്‍ തേരേസ് ജോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അല്‍ഫോന്‍സ ജോസഫ് കല്ലുപുരയ്ക്കല്‍ രണ്ടാം സ്ഥാനവും, എല്‍സ മരിയ ഷെല്ലി ആലപ്പാട്ട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികള്‍ക്ക് ഏപ്രില്‍ 27 മുതല്‍ 29 വരെ നടത്തപ്പെടുന്ന അവധിക്കാല ക്യാമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Previous articleവിശുദ്ധ തീർത്ഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു.
Next articleകാരിത്താസ് ക്യാൻസർ ഇൻസ്റ്റിട്യൂട്ട് 20-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Leave a Reply