Home നിര്യാതരായി കടുത്തുരുത്തി: കണിയാംപറമ്പില്‍ റ്റി.എസ് ചെറിയാന്‍

കടുത്തുരുത്തി: കണിയാംപറമ്പില്‍ റ്റി.എസ് ചെറിയാന്‍

805
0

കടുത്തുരുത്തി: കണിയാംപറമ്പില്‍ റ്റി.എസ് ചെറിയാന്‍ (71) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (09.03.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍. ഭാര്യ: ലീലാമ്മ ചെറിയാന്‍ പെരിക്കല്ലൂര്‍ വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മകന്‍: സ്റ്റിബിന്‍ ചെറിയാന്‍.

Previous articleബെൻസെൻവിൽ ഇടവക മതബോധന വാർഷികം “എസ്പെരാൻസ 25” മാർച്ച് 15 ന്
Next articleചാരമംഗലം: കറുകപ്പറമ്പില്‍ മേരി | Live Funeral Telecast Available

Leave a Reply