കുറുമുളളൂര്‍: കാഞ്ഞിരപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (08.03.2025) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത വെള്ളൂർ കുറ്റ്യായാംകോണത്ത് കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, കുഞ്ഞമ്മ, തങ്കച്ചൻ, ജോസ്, ഷാജി, ബാബു (UK- Liverpool), സേവി, സിബി. മരുമക്കൾ: വർഗ്ഗീസ് മാത്യു (രാജീവ് വില്ല -കൊട്ടാരക്കര), സ്റ്റീഫൻ വട്ടക്കുന്നേൽ നീണ്ടൂർ, സെലിൻ ചാമക്കാലയിൽ കൈപ്പുഴ, ലൈസ മാനന്തവാടി), ദീപ തേക്കുംകാട്ടിൽ കിടങ്ങൂർ, മായ കോളവേലിപ്പറമ്പിൽ കുറുമുള്ളൂർ, ദീപ കണ്ണാശ്ശേരിയിൽ ഓണംതുരത്ത്.











