കൂടല്ലൂര്‍: തയ്യില്‍ മാത്യൂ ജോസഫ് (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (06.03.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: മേരി മാത്യു ഇരവിമംഗലം കാരക്കാട്ടില്‍ കുടുംബാംഗമാണ്.
Children:
Mini Raju & Raju (Panayapparambil, Kothanalloor)(Chicago),
Joby Mathew & Siji (Ellikkunnumpurath, Mrala) ( Abudhabi),
Cyriac Mathew & Deepa (Kathalikattil, Neendoor.)
Binoy Mathew & Siby ( Vilangattusseril, Kannankara) ( U. K)
Grandchildren:
Jerrin and Jeffiny.
Sneha, Samson and Siyon.
Ciya, Cimna and Christin.
Alivia and Aniya.











