Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയൻ ഫാമിലി റിട്രീറ്റിന് ബെൻസൻവില്ലിൽ തുടക്കം

ക്നാനായ റീജിയൻ ഫാമിലി റിട്രീറ്റിന് ബെൻസൻവില്ലിൽ തുടക്കം

451
0

ചിക്കാഗോ: ക്നാനായ റീജിയന്റെ നേതൃത്വത്തിൽ ഒരുക്കുന്ന എസ്രാ മീറ്റ് ഫാമിലി റീട്രീറ്റിന് ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫെറോന ദൈവാലയത്തിൽ തുടക്കമായി. ക്നാനായ റീജിയൻ ഡയറക്ടർ ഫാ.തോമസ് മുളവനാലിൻറെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വി.കുർബ്ബാനയോടെ ധ്യാനം ആരംഭിക്കും. ക്നാനായ റീജിയൻ എസ്രാ മീറ്റ് കോർഡിനേറ്റർ ഫാ.ലിജോ കൊച്ചുപറമ്പിൽ ,ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ ബ്രദർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന്ദിവസങ്ങളിലായാണ് ധ്യാനം നടക്കുന്നത്.

Previous articleചിക്കാഗോ: മാഞ്ഞൂര്‍ മാത്യു തെക്കേപറമ്പില്‍ | Live On KVTV
Next articleചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Leave a Reply