Home അമേരിക്കൻ വാർത്തകൾ കെ.സി.എസ് ചിക്കാഗോക്ക് പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങൾ

കെ.സി.എസ് ചിക്കാഗോക്ക് പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങൾ

548
0

ചിക്കാഗോ: KCS ഷിക്കാഗോയുടെ സോഷ്യൽ ബോഡി യോഗം സഞ്ജു പുളിക്കത്തോട്ടിൽ, ജോസ് ഓലിയാനിക്കൽ എന്നിവരെ പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങളായി നോമിനേറ്റ് ചെയ്തു. ഇവർ രണ്ടുപേരും വിവിധ KCS ബോർഡിൽ ജോലി ചെയ്യുകയും വിപുലമായ പ്രവൃത്തി പരിചയമുള്ളവരുമാണ്. KCS എക്സിക്യൂട്ടീവ് ഇവരുടെ പുതിയ സ്ഥാനത്തെ അഭിനന്ദിക്കുകയും ഇവർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

Previous articleS90 ക്ലബ്ബ് ഓഫ് ചിക്കാഗോയുടെ സ്ഥാനമേറ്റെടുക്കലും വാലൻ്റൈൻസ് ഡേ ആഘോഷവും വർണോജ്വലമായി
Next articleഏറ്റുമാനൂരിൽ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Leave a Reply