Home നിര്യാതരായി മുട്ടം: ഇഞ്ചനാട്ടിൽ മത്തായി ചാക്കോ

മുട്ടം: ഇഞ്ചനാട്ടിൽ മത്തായി ചാക്കോ

661
0

മുട്ടം: ഇഞ്ചനാട്ടിൽ മത്തായി ചാക്കോ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ പരേതയായ ഏലി അരീക്കര ഒലവുംപുഴയിൽ കുടുംബാംഗം. മക്കൾ മാത്യൂ ജോസ് (കുഞ്ഞ്) USA, ലിസമ്മ ജോയി USA, ആലീസ് തോമസ് (റിട്ട.പ്രഫ. സെൻ്റ്. സ്റ്റീഫൻ കോളേജ് ഉഴവൂർ), തങ്കച്ചൻ (Late), ഷാജി മാത്യൂ (USA), തോമസ് മാത്യൂ (USA).

Previous articleവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി
Next articleകെ.സി.വൈ.എല്‍ സെനറ്റ് യോഗവും ഫാ. മൈക്കിള്‍ വെട്ടികാട്ടിന് സ്വീകരണവും

Leave a Reply