Home ഇന്ത്യൻ വാർത്തകൾ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി

വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി

352
0

ഡല്‍ഹി ക്നാനായ കാത്തലിക് വുമണ്‍സ് അസോസിയേഷന്റെ 2023 – 2024 വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി.കെ.സി.എം ചാപ്ളിയന്‍ ഫാ. സുനില്‍ പാറയക്കല്‍ നിന്നും ഡി.കെ.സി.എം പ്രസിഡന്റ് ജോയി എം.എം ഏറ്റുവാങ്ങുന്നു. ശ്രുതീ ടിനോ, അന്നമ്മ കെ ജോസഫ്, അജിമോള്‍ ജില്‍സ്, ഫാ.സാമുവല്‍ അനിമൂട്ടില്‍, ബിന്‍സി ജോസഫ്, സരളി ജോസ്, ജെസ്സി ജോയ് എന്നിവര്‍ സമീപം.

Previous articleകോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷിക പരീക്ഷ വിജയികള്‍
Next articleമുട്ടം: ഇഞ്ചനാട്ടിൽ മത്തായി ചാക്കോ

Leave a Reply