Home നിര്യാതരായി മളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍ (തമ്പി) | Live Funeral Telecast Available

മളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍ (തമ്പി) | Live Funeral Telecast Available

1632
0

മളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍ (തമ്പി-70) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (27.02.2025) വൈകുന്നേരം 4 മണിക്ക്
മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി പരിപ്പ് പാലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: നീനു, ജോസഫ്, അലക്‌സ് (മൂവരും യു.എസ്.എ). മരുമക്കള്‍: ലിയോ ചാരത്ത്, സ്‌നേഹ വയലില്‍, അലീഷ മീമ്പനത്ത് (മൂവരും യു.എസ്.എ). സഹോദരങ്ങള്‍: ജിജി തോമസ് കുന്നുമാംതൊട്ടിയില്‍ സംക്രാന്തി, എബി ജോസഫ് തേക്കുംപറമ്പില്‍ മളളൂശ്ശേരി, സുജ ജോണി പൂഴിക്കാലായില്‍ തൊടുപുഴ.

Previous articleകടുത്തുരുത്തി: കുന്നശ്ശേരി മാർട്ടിൻ | Live Funeral Telecast Available
Next articleമുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

Leave a Reply