Home നിര്യാതരായി കടുത്തുരുത്തി: കുന്നശ്ശേരി മാർട്ടിൻ | Live Funeral Telecast Available

കടുത്തുരുത്തി: കുന്നശ്ശേരി മാർട്ടിൻ | Live Funeral Telecast Available

2052
0

കടുത്തുരുത്തി: കുന്നശ്ശേരി മാർട്ടിൻ (58) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (22.02.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ വലിയ പളളിയില്‍. ഭാര്യ: മിനിമോള്‍ മാർട്ടിൻ കൈപ്പുഴ പത്തില്‍ കുടുംബാംഗമാണ്. മക്കൾ: മനീഷ, മജീഷ്. സഹോദരങ്ങൾ: ജിമ്മി കുന്നശ്ശേരി (ഹൂസ്റ്റൺ), തോമാച്ചൻ കുന്നശ്ശേരി (കടുത്തുരുത്തി), തങ്കച്ചൻ കുന്നശ്ശേരി (ഹൂസ്റ്റൺ), പരേതയായ ചാച്ചമ്മ കളത്തികോട്ടിൽ, ആൻസി പ്ലാംപറമ്പിൽ (കീഴൂർ), പരേതയായ ലൈലമ്മ തോട്ടുങ്കൽ, ജിജി കുളക്കാട്ട് (ഹൂസ്റ്റൺ).

Previous article“കരുതൽ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
Next articleമളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍ (തമ്പി) | Live Funeral Telecast Available

Leave a Reply