Home ഇന്ത്യൻ വാർത്തകൾ കുടുംബസംഗമവും, ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും നല്‍കി

കുടുംബസംഗമവും, ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും നല്‍കി

461
0

മാന്നാനം സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ കുടുംബസംഗമവും, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും, ദൈവാലയ നിര്‍മ്മാണത്തിനു അസോസിയേഷനോടൊപ്പം നേതൃത്വം നല്‍കിയ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പ്രസിഡന്റ് ലൂക്കാ പീറ്റര്‍ കുന്നത്തേട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് ഉദ്ഘാടനം ചെയ്തു. കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി വികാരി റവ.ഫാ സാബു മാലിത്തുരുത്തേല്‍, മാന്നാനം മരിയാമൗണ്ട് പളളി വികാരി ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Previous articleബാംഗ്ലൂർ: കൈപ്പുഴ ഓട്ടപ്പള്ളിൽ ജോസഫ് തോമസ്
Next article“ജോമി ജോസ് കൈപ്പാറേട്ട് “കരുതൽ” എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്

Leave a Reply