കൂടല്ലൂര്‍: പള്ളിപ്പറമ്പില്‍ പരേതനായ ഉതുപ്പാന്റെ ഭാര്യ മേരി ഉതുപ്പാന്‍ (97) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (13/02/2025 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മാഞ്ഞൂര്‍ ചാമപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, തോമസ് (പരേതന്‍), ജോര്‍ജ്, മോളി, വത്സ, തോമസ്, സുനില്‍. മരുമക്കള്‍: മോളി കാഞ്ഞമറ്റത്തില്‍ കൂടല്ലൂര്‍, സിബി ചേന്നാട്ട് പുന്നത്തുറ, മാത്തുക്കുട്ടി വാലയില്‍ പുത്തന്‍പുരയില്‍ കല്ലറ, റെജി തോട്ടത്തില്‍ നീണ്ടൂര്‍, അഖിലേഷ് ഭോപ്പല്‍, മനുജ കൊരട്ടിയില്‍ മാഞ്ഞൂര്‍.











