കല്ലറ: പൗവത്ത് പി.സി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) ബെംഗളൂരുവിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച (14.02.2025) വൈകുന്നേരം 4 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയിൽ. പരേത കല്ലറ പുത്തൻപള്ളി ഓണിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സബീന ജോർജ് കുടീരിക്കൽ (ബെംഗളൂരു), സന്ധ്യാ ടോമി പ്ലാത്തോട്ടത്തിൽ, ജയിംസ് പൗവത്ത് (ഇരുവരും യുഎസ്).മരുമക്കൾ: ബാബു കുടീരിക്കൽ (ബെംഗളൂരു), ടോമി പ്ലാത്തോട്ടത്തിൽ, സോഫി തേക്കുംകാട്ടിൽ (ഇരുവരും യുഎസ്).











