Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം.

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം.

539
0

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ 6/1/2023ൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശ്രീ.സെമി ചവറാട്ട്, ശ്രീ.ബൈജു തേവർകാട്ടുകുന്നേൽ, ശ്രീ. ഇമ്മാനുവേൽ ചെപ്പനുകര എന്നിവരുടെ നേതൃത്വത്തിൽ 2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു. 13/1/2023ൽ മുൻ പ്രസിഡന്റ്‌ ശ്രീ. ജയേഷ് ഓണശ്ശേരിയിൽ നിന്ന് KKCA പതാക ഏറ്റുവാങ്ങി ശ്രീ. സെമി ചവറാട്ടിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. വൈസ്. പ്രസിഡന്റായി ശ്രീ. ഷൈജു പൊട്ടനാനിക്കൽ, ജോയിന്റ്. സെക്രട്ടറിയായി ശ്രീ. ജെയിംസ് കുഴിപ്ലാക്കൽ, ജോയിന്റ്. ട്രെഷററായി ശ്രീ. ഫിലിപ്പ് കല്ലറകാണിയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

Previous articleKKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
Next articleഅവിസ്മരണീയ “സ്നേഹരാവ്” ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി.

Leave a Reply