നടുക്കണ്ടം: ആലപ്പാട്ട് പരേതനായ എന്‍.എം ജോസഫ്-ഏലിയാമ്മ മകന്‍ ബെന്നി ജോസ് (62) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച (18-01- 2025) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചുങ്കം സെന്റ്. മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതാണ്. ഭാര്യ: ആനിമോള്‍ മോനിപ്പള്ളി തെക്കേ തോട്ടപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ജെറിന്‍, ഷിബിന്‍. മരുമക്കള്‍: എബിന്‍ തോമസ് നായത്ത്പറമ്പില്‍ (പാലത്തുരുത്ത്), പ്രീതി ജോസഫ് മരുതനാടിയില്‍ (അരീക്കര).














