Home നിര്യാതരായി ഏറ്റുമാനൂർ: ഇത്തിത്തറ മേരിക്കുട്ടി തോമസ് | Live Funeral Telecast Available

ഏറ്റുമാനൂർ: ഇത്തിത്തറ മേരിക്കുട്ടി തോമസ് | Live Funeral Telecast Available

820
0

ഏറ്റുമാനൂർ: കാവാലം ഇത്തിത്തറ പരേതനായ ഐ.സി.തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (86) നിര്യാതയായി. പരേത കല്ലിശ്ശേരി പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേയമ്മ, ബിജുമോൻ തോമസ് (കാവാലം ബിജു), പരേതനായ ജോർജ്ജ്കുട്ടി, സജിമോൻ തോമസ്, ഷൈനി. മരുമക്കൾ: ജോണി കുന്നപ്പള്ളിൽ കിടങ്ങൂർ, ജെലൻ നെടുങ്ങാട്ടേത്ത് മഴുക്കീർ, ഷീബാ കൊച്ചുപുരയ്ക്കൽ, ജിജി തുണ്ടിയിൽ, സാബു കുളങ്ങര കോട്ടയം. മൃതദ്ദേഹം 17/01/2025 വെള്ളിയാഴ്ച രാവിലെ 9 ന് ഏറ്റുമാനൂരിലെ വസതിയിൽ കൊണ്ടുവരുന്നതും വീട്ടിലെ സംസ്കാര ശുശ്രൂഷകൾ 1.30 ന് ആരംഭിക്കുന്നതും തുടർന്ന് സംസ്‌കാരം വൈകുന്നേരം 4 ന് വെളിയനാട് സെൻ്റ് മിഖായേൽ ക്നാനായ കത്തോലിക്കാ പള്ളിയിൽ.

Previous articleപേരൂര്‍: കാരണംകോട്ട് ആലീസ് ചാണ്ടി | Live Funeral Telecast Available
Next articleസംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കുട്ടികളെ ആദരിച്ചു

Leave a Reply