Home ഇന്ത്യൻ വാർത്തകൾ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കുട്ടികളെ ആദരിച്ചു

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കുട്ടികളെ ആദരിച്ചു

420
0

കോട്ടയം സെന്റ്‌ ആന്‍സ് എച്ച് എസ് എസ് സ്കൂളില്‍ നിന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടകം, സംഘനൃത്തം, ഒപ്പന, മാര്‍ഗ്ഗംകളി, നാടന്‍പാട്ട്, മംഗലംകളി, നങ്ങ്യാര്‍കൂത്ത്, കവിതാലാപനം എന്നിവയില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയ കുട്ടികളെ സ്കൂളില്‍ മനേജര്‍ ഫാ ഏബ്രാഹം പറമ്പേട്ട്, പ്രിന്‍സിപ്പാള്‍ മേരി ആന്‍ ജെ , ഹെഡ്മിസ്ട്രസ് സി. പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചു.

Previous articleഏറ്റുമാനൂർ: ഇത്തിത്തറ മേരിക്കുട്ടി തോമസ് | Live Funeral Telecast Available
Next articleചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു

Leave a Reply