Home ഇന്ത്യൻ വാർത്തകൾ കുറുമുളളൂർ വടംവലി തത്സമയം ആദ്യമായി  സ്വീകരണ മുറിയിലെ TVയിൽ | LIVE

കുറുമുളളൂർ വടംവലി തത്സമയം ആദ്യമായി  സ്വീകരണ മുറിയിലെ TVയിൽ | LIVE

533
0

കുറുമുളളൂർ വടംവലി തത്സമയം ആദ്യമായി  സ്വീകരണ മുറിയിലെ TVയിൽ 

കുറുമുള്ളൂർ ; യുണൈറ്റഡ്‌ ക്ലബ്ബിന്റെ കേരളത്തിലെ ഏറ്റവും വലിയ വടംവലി  കുറുമുള്ളൂർ വടംവലി ഇക്കുറി കോട്ടയം ജില്ലയിൽ മുഴുവനും  എറണാകുളം ഇടുക്കി ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ ഭാഗികമായും മൂന്ന് ലക്ഷത്തിൽ പരം വീടുകളിൽ TV യിൽ – KVTV ചാനൽ 48 [KERALAVISON BOX ] ലും ചാനൽ 620 [DEN BOX ] ലും കാണാവുന്നതാണ്. 

കൂടതെ KVTV – KNANAYAVOICE യൂട്യൂബ്  ഫേസ്ബുക് വെബ്സൈറ്റ് തുടങ്ങി സോഷ്യൽ മീഡിയ മുഴുവനും കനാവുന്നതാണ്. 

Previous articleഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിലെ പുതുക്കി നിർമിച്ച മദ്ബഹ വെഞ്ചരിച്ചു.
Next articleകോട്ടയം അതിരൂപതാ വൈദികരുടെ സ്ഥലം മാറ്റം

Leave a Reply