Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി

ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി

555
0

കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്‍ബിന്‍ പുളിയാംപള്ളില്‍. പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്‍റാറിയോ പ്രോവിന്‍സിലെ Fansahawe College ല്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ശോമ നേടിയ ശേഷമാണ് കനേഡിയന്‍ ആര്‍മിയില്‍ ചേര്‍ന്നത്.

Previous articleചൈതന്യ കാര്‍ഷിക മേള 2025- അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു
Next articleക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കോതനല്ലൂര്‍ (കുറുപ്പന്തറ) ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Leave a Reply