Home നിര്യാതരായി തെള്ളകം: പാറേട്ട് ആലീസ് ചാക്കോ | Live Funeral Telecast Available

തെള്ളകം: പാറേട്ട് ആലീസ് ചാക്കോ | Live Funeral Telecast Available

1546
0

തെള്ളകം: കാരിത്താസ് പാറേട്ട് പരേതനായ ചാക്കോയുടെ (റിട്ടയർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) ഭാര്യ ആലീസ് ചാക്കോ (83) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച (18.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത എസ്.എച്ച്.മൗണ്ട് പുല്ലാനപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജേക്കബ് പാറേട്ട് (ചിക്കാഗോ), അലക്സ് പാറേട്ട് (ചിക്കാഗോ), ജോൺസൺ പാറേട്ട് (കാനഡ). മരുമക്കൾ: സെലിൻ കൂവക്കട വാകത്താനം, ഡോ. ഷൈനി ഊരാളിൽ മോനിപ്പള്ളി, മേഴ്സി ചീക്കപ്പാറ എസ്.എച്ച് മൗണ്ട്. സഹോദരങ്ങൾ: പരേതരായ പി.സി.കുര്യൻ പുല്ലാനപ്പള്ളി, പി.സി ഉതുപ്പ് പുല്ലാനപ്പള്ളി, എലീശ മാത്യു വെങ്ങാലിൽ.

Previous articleകടമുറിയോടു കൂടിയുളള വീടും സ്ഥലവും വില്‍പ്പനയ്ക്ക്
Next articleUAE ക്നാനായ സമുദായ അംഗങ്ങളുമായി സിറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ച നടത്തി

Leave a Reply