Home ഇന്ത്യൻ വാർത്തകൾ ജൈവകര്‍ഷകരെ ആദരിച്ചു

ജൈവകര്‍ഷകരെ ആദരിച്ചു

410
0

കെ.സി.സി പെരിക്കല്ലൂർ ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന പിതൃസംഗമത്തിൽ ഫൊറോനയിലെ മികച്ച ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഇണ്ടിക്കുഴിയെയും മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട റെനി വെച്ചുവെട്ടിക്കലിനെയും മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് ആദരിക്കുന്നു.

Previous articleബഹ്റൈന്‍ ക്നാനായ കത്തോലിക്ക അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷം നടത്തി
Next articleതൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഡിസംബര്‍ 11 ന് തുടക്കം

Leave a Reply