Home അമേരിക്കൻ വാർത്തകൾ കുഞ്ഞിപ്പൈതങ്ങൾക്ക് സാന്റാ വിരുന്ന് ഒരുക്കി ബെൻസൻവിൽ ഇടവക

കുഞ്ഞിപ്പൈതങ്ങൾക്ക് സാന്റാ വിരുന്ന് ഒരുക്കി ബെൻസൻവിൽ ഇടവക

365
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ കുഞ്ഞിപ്പൈതങ്ങളുടെ ഭക്തസംഘടനയായ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മീറ്റ് ആൻഡ് ഗ്രീറ്റ്, ബ്രഞ്ച് വിത്ത് സാന്റാ പ്രോഗ്രാം ഏറെ വ്യത്യസ്തമായും പുതുമയാർന്നും സംഘടിപ്പിച്ചു.രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഈ പരിപാടികൾ നടത്തപ്പെട്ടത്. ഹോളിചൈൽഡ്ഹുഡ്മിനിസ്ട്രി കോർഡിനേറ്റേഴ്സിൻറെ നേതൃത്വത്തിൽ ക്രിസ്മസ് പാപ്പായ്ക്ക് സ്വീകരണവും ഭക്ഷണവും വിവിധ മത്സരങ്ങളും ഫോട്ടോ ഷൂട്ടും തുടങ്ങി വിപുലമായ പരിപാടികൾ അന്നേ ദിവസം ക്രമീകരിച്ചു.

Previous articleക്നാനായ റീജീയൻ വിവാഹ ഒരുക്ക കോഴ്സ് ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു
Next articleബഹ്റൈന്‍ ക്നാനായ കത്തോലിക്ക അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷം നടത്തി

Leave a Reply