Home നിര്യാതരായി മറ്റക്കര: മുണ്ടപ്ലാക്കല്‍ ഏലിക്കുട്ടി മാത്യു | Live Funeral Telecast Available

മറ്റക്കര: മുണ്ടപ്ലാക്കല്‍ ഏലിക്കുട്ടി മാത്യു | Live Funeral Telecast Available

912
0

മറ്റക്കര: മുണ്ടപ്ലാക്കല്‍ പരേതനായ മത്തായി തൊമ്മന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (10.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. പരേത പൊട്ടന്‍കാട് മുളവനാല്‍ കുടുംബാംഗമാണ്. മക്കള്‍: ലിസാമ്മ, തോമസ്, സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ (സെന്റ് ജോസഫ് കോണ്‍വെന്റ് കണ്ണൂര്‍), സൈമണ്‍, മിനി, ജിജോ. മരുമക്കള്‍: എബ്രാഹം കുരുവിലാംകുന്നേല്‍ കൂടല്ലൂര്‍, ഷൈനി മൂലക്കാട്ട് വെളിയന്നൂര്‍, വത്സമ്മ കുളങ്ങര കരിമണ്ണൂര്‍, സോളി കല്ലിടാന്തിയില്‍ കല്ലറ, സജി കോച്ചാപ്പിളളില്‍ രാമംഗലം.

Previous articleക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Next articleമിലൻ സാബുവിനെ ആദരിച്ച് ഏറ്റുമാനൂർ ഇടവക

Leave a Reply