Home ഇന്ത്യൻ വാർത്തകൾ നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ലയ വിനോജിന് വെള്ളി മെഡല്‍

നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ലയ വിനോജിന് വെള്ളി മെഡല്‍

367
0

മാലക്കല്ല് ഇടവകാംഗമായ ചെമ്മനാട്ട് വിനോജ് & ബീന ദമ്പതികളുടെ മകള്‍ ലയ വിനോജ് പൂനെയില്‍ നടന്ന 44-ാം മത്‌
നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. ലയ ഇപ്പോള്‍ ആലപ്പുഴ സ്പോര്‍ട്സ് കൗണ്‍സിലില്‍ പത്താം ക്ളാസില്‍ പഠിക്കുന്നു.

Previous articleകൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു
Next articleസാൻ അൻറ്റോണിയൊയിലെ ക്നാനായ ജനതയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം | LIVE ON KVTV

Leave a Reply