Home നിര്യാതരായി ചാലക്കുടി: കരിങ്കുന്നം വേണാട്ട് വി. പി ചാക്കോ | Live Funeral Telecast Available

ചാലക്കുടി: കരിങ്കുന്നം വേണാട്ട് വി. പി ചാക്കോ | Live Funeral Telecast Available

1268
0

ചാലക്കുടി: കരിങ്കുന്നം വേണാട്ട് വി.പി ചാക്കോ (78) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (10.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാലക്കുടി കൂർക്കമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച് മാരാംകോട്, സെൻറ് ജോസഫ് ദേവാലയത്തിൽ. ഭാര്യ ലീലാമ്മ ചാക്കോ കുറുമുള്ളൂർ തച്ചേട്ടു പറമ്പിൽ കുടുംബാംഗമാണ്. മക്കള്‍: ബിനു, ബീന, സിബി (സൗദി), ജോസ് (ന്യൂസിലാൻഡ്). മരുമക്കൾ: ബിസ്മി ബിനു മുണ്ടാടൻ കോടാലി, അനീഷ് ജോസ് പഴയപീടികയിൽ കട്ടച്ചിറ, ജോർളി സിബി ചക്കുങ്കൽ ഏറ്റുമാനൂർ, രമ്യ ജോസ് മണലേൽ കടുത്തുരുത്തി.

Previous articleചെറുകര: അടിയായിപ്പളളില്‍ ജോസഫ് (മോനായി) | Live Funeral Telecast Available
Next articleകുറുമുളളൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍

Leave a Reply