പയ്യാവൂർ: മച്ചാനിയ്ക്കൽ ലൂക്ക (85) നിര്യാതനായി. സംസ്കാരം 22/11/24 വെള്ളി 2.30 ന് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പിറവം പാണാലിയ്ക്കൽ കുടുംബാംഗം. മക്കൾ: ബിജി, മിനി, സുനി, ബൈജു. മരുമക്കൾ: മത്തായി കണിയാപറമ്പിൽ (ചുള്ളിക്കര), റോയി കൊമ്പുക്കര (ഐച്ചേരി), ബിജു കണ്ടോത്ത് (പൂക്കയം), പുഷ്പ പടിഞ്ഞാട്ട്മ്യാലിൽ (രാജപുരം).











