Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപത മലങ്കര സഭയിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം വൈദികരുടെ പാദങ്ങൾ കഴുകി പെസഹാ...

കോട്ടയം അതിരൂപത മലങ്കര സഭയിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം വൈദികരുടെ പാദങ്ങൾ കഴുകി പെസഹാ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

744
0

കോട്ടയം അതിരൂപത മലങ്കര സഭയിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം വൈദികരുടെ പാദങ്ങൾ കഴുകി പെസഹാ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

കോട്ടയം: കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പെസഹാ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. തന്റെ സഹ ശുശ്രൂഷകരായ വൈദികരുടെ പാദങ്ങൾ കഴുകി വേറിട്ട അനുഭവം മലങ്കര സമൂഹത്തിന് നൽകി.

Previous article“വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സര വിജയികൾ
Next articleസാമൂഹ്യപ്രതിബദ്ധതയുമായി ബ്രാംപ്ടൺ ക്നാനായക്കാർ

Leave a Reply