Home നിര്യാതരായി കട്ടച്ചിറ: തെക്കേ ഊന്നുകല്ലുംതൊട്ടിയിൽ റ്റി.എം തോമസ് | Live Funeral Telecast Available

കട്ടച്ചിറ: തെക്കേ ഊന്നുകല്ലുംതൊട്ടിയിൽ റ്റി.എം തോമസ് | Live Funeral Telecast Available

680
0

കട്ടച്ചിറ: തെക്കേ ഊന്നുകല്ലുംതൊട്ടിയിൽ (മുണ്ടയ്ക്കൽ) റ്റി.എം തോമസ് (74) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (19.11.2024) ഉച്ചകഴിഞ്ഞ് 2.30 ന് കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: കോതനല്ലൂർ ഞരളക്കാട്ടു തുരുത്തിയിൽ ആലീസ്. മക്കൾ: അനീഷ് തോമസ്, അനു തോമസ്. മരുമക്കൾ: കവിത ആശാരിപറമ്പിൽ (കുറുപ്പന്തറ), ബേസിൽ വർഗീസ് നാരകത്ത് (കോതമംഗലം).

Previous articleഓണംതുരുത്ത്: വെളിഞ്ചായില്‍ (ചാത്തമ്പടത്തില്‍) മേരി ഫിലിപ്പ്
Next articleകെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനതല 56-ാ മത് ജന്മദിനാഘോഷം പാലത്തുരുത്ത് യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.

Leave a Reply