ഉഴവൂര്‍ സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ നടന്ന ശിശുദിന ഘോഷ യാത്രയുടെ ഫ്ലാഗ് ഓഫ് ഡീക്കൻ ഷാനി നിർവഹിച്ചു. പ്രിൻസിപ്പൽ സി. ഐലിൻ എസ്.വി.എം., PTA പ്രസിഡൻ്റ് സ്റ്റീഫൻ ചെട്ടിക്കൻ, സിബി സി കല്ലടയിൽ, ലിബിൻ ഓക്കാടൻ, ജെസ്ന ആല്പ്പാറയിൽ എന്നിവർ സമീപം. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്‌കൂള്‍ ശിശുദിന ഘോഷയാത്ര നടത്തി












