Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UK യിലെ UKKCA യൂണിറ്റ് ആയ ഷെഫ്ഫീൽഡ് യൂണിറ്റ് ന് നവ നേതൃത്വം

UK യിലെ UKKCA യൂണിറ്റ് ആയ ഷെഫ്ഫീൽഡ് യൂണിറ്റ് ന് നവ നേതൃത്വം

476
0

ഷെഫ്ഫീൽഡ്ലെ ക്നാനായ കത്തോലിക്ക സംഘടനക് യുവ നേതൃത്വം. ലിമിൻ കെഴുവന്താനത്തു പ്രസിഡന്റ്‌, ആശിഷ് പ്രസാദ് സെക്രട്ടറി, അനീഷ്‌ തോമസ് ട്രഷറർ. സഭയും സമുദായവും ഒറ്റകെട്ടായി മുന്നോട്ടു എന്ന ആശയം ആണ് പുതിയ കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. ലിമിൻ കെഴുവന്താനത്തു നാട്ടിൽ ചെറുകര പള്ളി ഇടവകാംഗം ആണ്. ആശിഷ് അരീക്കര പള്ളി ഇടവകാംഗം ആണ്. അനീഷ് ചാമക്കാല പള്ളി ഇടവകാംഗം ആണ്. വൈസ് പ്രസിഡന്റ്‌ സുനി ജോജി പാലക്കാട്‌ രാജഗിരി പള്ളി ഇടവകാംഗം ആണ്. ജോയിന്റ് സെക്രട്ടറി അഞ്ജു ജസ്റ്റിൻ മംഗലഗിരി ഇടവകാംഗം ആണ്. ജോയിന്റ് ട്രഷറർ ജോയൻ കുറ്റിക്കാട്ടിൽ കുറുമള്ളൂർ പള്ളി ഇടവകാംഗം ആണ്.
KCYL Directors ആയി റ്റിബി പ്രാലേൽനെയും അനു ടോമിനെയും തിരഞ്ഞെടുത്തു.റ്റിബി മാഞ്ഞൂർ പള്ളി ഇടവകാംഗം ആണ്, അനു ചെറുകര പള്ളി ഇടവകാംഗം ആണ്. Women’s Forum representative ആയി തിരഞ്ഞെടുക്കപ്പെട്ട ഫെലീഷ്യ രാജു പിറവം പള്ളി ഇടവകാംഗം ആണ്. North East regional representative ആയി തിരഞ്ഞെടുക്കപ്പെട്ട ജെറിൻ തമ്പി തോട്ടറ പള്ളി ഇടവകാംഗം ആണ്. Chesterfield area representative ആയി ലിൻസ് ജെയിംസ്നെ തിരഞ്ഞെടുത്തു. കുറുപ്പന്തറ പള്ളി ഇടവകാംഗം ആണ്. Rotherham area representative ആയി മാത്യു ചെമ്മലക്കുഴിയെ തിരഞ്ഞെടുത്തു. മാത്യു ഞീഴൂർ പള്ളി ഇടവകാംഗം ആണ്. അടുത്ത 2 വർഷ കാലയളവില്ലേക്ക് ശക്തമായി ഷെഫ്ഫീൽഡ് യൂണിറ്റിനെ മുന്നോട്ട് കൊണ്ടുപോകുവാൻ എല്ലാവരുടെയും പിന്തുണയും സഹായവും അഭ്യർത്ഥിച്ചു കൊള്ളുന്നു.

Previous articleആലീസ് സ്പ്രിങ്ങ്‌സ് ഓസ്‌ട്രേലിയ, ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം
Next articleഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു .

Leave a Reply