Home നിര്യാതരായി കൈപ്പുഴ: കൊച്ചുപുരയ്ക്കല്‍ (പുളിയംപറമ്പില്‍) കെ.സി സണ്ണി | Live Funeral Telecast Available

കൈപ്പുഴ: കൊച്ചുപുരയ്ക്കല്‍ (പുളിയംപറമ്പില്‍) കെ.സി സണ്ണി | Live Funeral Telecast Available

1053
0

കൈപ്പുഴ: കൊച്ചുപുരയ്ക്കല്‍ (പുളിയംപറമ്പില്‍) കെ.സി സണ്ണി (61) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (18.10.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: വത്സല സണ്ണി പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിക്കു സണ്ണി, ട്രീസ മരിയ സണ്ണി. മരുമക്കള്‍: ചിന്നു കൊക്കരവാലയില്‍ വാകത്താനം, സിജില്‍ പഴയംപളളില്‍ ചെറുകര.

Previous articleവരവായി ഫൊറോന ഫെസ്റ്റ് മാമാങ്കം
Next articleസാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു

Leave a Reply