Home ഇന്ത്യൻ വാർത്തകൾ ചങ്ങനാശ്ശേരി അതിരൂപതാ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് ആശംസകളുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്

ചങ്ങനാശ്ശേരി അതിരൂപതാ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് ആശംസകളുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്

599
0

കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ അതിരൂപതാ സമിതിയംഗങ്ങൾ ചങ്ങനാശ്ശേരി അതിരൂപതാ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തിൽ സന്ദർശിച്ച് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപതാ അഡീഷണൽ പി. ആർ.ഒ അഡ്വ. അജി കോയിക്കൽ, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, ജോൺ തെരുവത്ത്, ടോം കരികുളം എന്നിവർ പങ്കെടുത്തു.

Previous articleഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍
Next articleവരവായി ഫൊറോന ഫെസ്റ്റ് മാമാങ്കം

Leave a Reply