Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം

ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം

522
0

ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (BKCA) ‘ഓണം 2024’ എന്ന പേരില്‍ വിപുലമായ ഓണാഘോഷം നടന്നു. ഒരു പകല്‍ നീണ്ട ഓണാഘോഷ പരിപാടിയില്‍ BKCA Constitution and Bylaw യുടെ പ്രകാശനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ബിനു മാത്യു (പ്രസിഡന്റ് ), സഞ്ജു ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജിന്‍സി ടോമി (സെക്രട്ട്രറി), ജോയ് ഫിലിപ്പ് (ട്രെഷറര്‍) എന്നിവര്‍ നേതൃത്വം വഹിച്ചു.

Previous articleകിടങ്ങൂര്‍ ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടത്തപ്പെട്ടു.
Next articleഏറ്റുമാനുര്‍: തെക്കേപ്പറമ്പില്‍ അന്നമ്മ ചെറിയാന്‍

Leave a Reply