മോനിപ്പളളി: പുളേളാര്‍കുന്നേല്‍ പരേതനായ ചാക്കോയുടെ മകന്‍ പി.സി തോമസ് (70) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (14.09.2024) ഉച്ചകഴിഞ്ഞ് 2.30 ന് മോനിപ്പളളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ലൗലി അറുനൂറ്റിമംഗലം കൊല്ലപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: ലിന്‍സി മനു, ലിജാ തോമസ്, മരുമക്കള്‍: മനു പേരിങ്ങേലിയില്‍ മാങ്ങിടപ്പളളി, ജോമരിയ ഇറപുറത്ത് മുട്ടം (എല്ലാവരും യു.എസ്.എ). കൊച്ചുമക്കള്‍: ജോഹാന്‍, ഹാന, ജൈഡന്‍, നഥാനിയേല്‍, നോഹ.











